September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 9, 2024

ചെമ്പന്തൊട്ടി ചെറുപുഷ്പം യു. പി. സ്ക്കൂൾ മുൻ അദ്ധ്യാപിക തങ്കമ്മ ആൻ്റണി(90) അന്തരിച്ചു

1 min read
SHARE

ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി ചെറുപുഷ്പം യു. പി. സ്ക്കൂൾ മുൻ അദ്ധ്യാപിക തങ്കമ്മ ആൻ്റണി(90) അന്തരിച്ചു. പരേത ഞള്ളിമാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കരസേന ഉദ്യോഗസ്ഥൻ ആൻ്റണി ഗണപതിപ്ലാക്കൽ. മക്കൾ: സലീൽ, ലോളി, റാണി(ടീച്ചർ), റോസിലിൻ (സൗദി), ലൗലി (ടീച്ചർ), സന്തോഷ് (യു.കെ). മരുമക്കൾ: മേരിക്കുട്ടി കണ്ടത്തിൽ, ചാക്കോ തുണ്ടിയിൽ (മുൻ കരസേന ഉദ്യോഗസ്ഥൻ), ഫ്രാൻസീസ് വെമ്പള്ളിൽ(റിട്ട. അദ്ധ്യാപകൻ), ബാബു പുത്തൻപറമ്പിൽ(സൗദി), ജിജി കാട്ടുവള്ളിൽ, സുജ പുത്തൻചിറയിൽ (യു.കെ). സഹോദരങ്ങൾ: പരേതയായ മേരി, ജോൺ കുടിയാമല, ചാക്കോ മണ്ഡളം, ജോസ് ജയ്പൂർ തങ്കച്ചൻ തളിപ്പറമ്പ് ജോർജ്ജ് ജയ്പൂർ, ലൈല ജയ്പൂർ, ബ്രജീത്ത(പരേത). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പന്തൊട്ടി സെൻ്റ്. ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.