January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 5, 2026

ഇതിൻസ് &ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന ഫോർ സ്റ്റോറി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

SHARE

 

ഷാൻകേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആറ് പെൺകുട്ടികളെ കേന്ദ്രീകരിച്ച് നീങ്ങുന്ന സസ്പെൻസ് ത്രില്ലറായ* ഫോർ സ്റ്റോറി *എന്ന ചിത്രം ജനുവരി മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്നു..
.
സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നീ പുതുമുഖ നായികമാരോടൊപ്പം രജത്ത് മേനോൻ. ഡോ.രജിത് കുമാർ( ബിഗ് ബോസ്) പി പി കുഞ്ഞി കൃഷ്ണൻ.
അബിൻ റാം എന്നിവരും അഭിനയിക്കുന്നുതിരക്കഥ, സംഭാഷണം
ദർശരാജ്. ആർ.ഡി ഒ പി. കോളിൻസ് ജോസ്. എഡിറ്റർ അഖിൽ ഏലിയാസ്.ആർട്ട്‌ അശ്വിൻ ചാക്കോ.ലിറിക്‌സ് ഷഹീറ നസീർ. മേക്കപ്പ് മനോജ്‌ അങ്കമാലി.സ്റ്റൈലിസ്റ്റ്അജു ദി ഫിനിക്സ്.
ഫൈനൽ മിക്സ്‌ ഫസൽ ബക്കർ. കളറിസ്റ്റ് നികേഷ്. സ്റ്റിൽസ് ശ്യാം ജിത്തു. ടൈറ്റിൽ &പബ്ലിസിറ്റി ഡിസൈൻസ് സൂരജ് സുരൻ.
പി ആർ ഒ എം കെ ഷെജിൻ.