തൃശൂർ പൂരം കൊടിയേറ്റം ഇന്ന്
1 min read

തൃശൂര്‍: തൃശൂർ പൂരം കൊടിയേറ്റം ഇന്ന്. ഇനിയുള്ള ദിവസങ്ങൾ പൂരം ആവേശത്തിലേക്ക് നാടും നഗരവും മാറും. ഏപ്രിൽ 28നാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള പരിപാടികൾ 30നാണ്. ഇത്തവണ ഭിന്ന ശേഷിക്കാരായവർക്ക് പൂരം കാണാൻ പ്രത്യേകം സജ്ജീകരങ്ങൾ ഉണ്ടാകും. ഏപ്രിൽ 30, മേയ് 1 തിയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും വെടിക്കെട്ടും നടക്കും.
