വൈദ്യുതി മുടങ്ങും
1 min readഎൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന വർക്ക് ഉള്ളതിനാൽ മെയ് 16 ചൊവ്വ രാവിലെ 8 മുതൽ പകൽ 12 വരെ പാട്യം റോഡ് ട്രാൻസ്ഫോമർ പരിധിയിലും പകൽ 12മുതൽ വൈകീട്ട് 3 വരെ വട്ടപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പാണപ്പുഴ ചാല്‍, കച്ചേരി കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 16ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ റെനാള്‍ട്ട് തോട്ടട,എച്ച് ടി മാനുമാറ്റിക് നിസാന്‍ കണ്ണൂര്‍-ആപ്‌കോ, ടാറ്റാ തോട്ടട, അപ്കോ, അമ്മുപറമ്പ് എന്നിവിടങ്ങളില്‍ മെയ് 16 ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയും, പ്ലാസ്റ്റിക്, എച്ച് ടി അമാന ടയോട്ട, എവണ്‍ കോള, ചാല -12 കണ്ടി, എച്ച് ടി മനോരമ, നിഷ റോഡ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2മണി വരെയും ഗോള്‍ഡന്‍ റോക്ക്, റിലയന്‍സ് തൊട്ടട എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2മണി വരെയും ശ്രീനിവാസ്, ഹോളി റോപ്‌സ്, ഡ്രീം വില്ല, സൂര്യ നഗര്‍, കല്യാണ്‍ ചിറകു താഴെ, എച്ച് ടി ഡ്രീം വെഹിക്കിള്‍, സിഗനേച്ചര്‍ ഓട്ടോമൊബൈല്‍സ്, എച്ച് ടി കെവി ആര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 3മണി വരെയും വൈദ്യുതി മുടങ്ങും