കാക്കയങ്ങാട് നല്ലൂരിലെ വമ്പൻ ഹലീമ നിര്യാതയായി

1 min read
SHARE

ഇരിട്ടി: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂരിൻ്റെ ഭാര്യ മാതാവ് കാക്കയങ്ങാട് നല്ലൂരിലെ വമ്പൻ ഹലീമ ( 80 ) നിര്യാതയായി. ഭർത്താവ് പരേതനായ ചേനോത്ത് കുഞ്ഞഹമ്മദ് ഹാജി. മക്കൾ: യഹ്‌യ (ദുബൈ), സുഹ്‌റ, റഹിയാനത്ത് കുറ്റ്യാടി, മജീദ്, ഷാഹിദ, ഹൈറുന്നിസ, ആയിഷ, ഷഫീഖ്, പരേതനായ സക്കരിയ. മരുമക്ക : മുഹമ്മദ്‌ ഊർപള്ളി, കുഞ്ഞബ്ദുള്ള ഫൈസി ഇർഫാനി കുറ്റ്യാടി, സഫിയ തട്ടാരി, താഹിറ കാക്കയങ്ങാട്, ഹംസ ആറളം, മുനീർ കെ.വി പാറക്കണ്ടം, നസീർ നല്ലൂർ, ജുബൈരിയ പേരാവൂർ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്‌ കാക്കയങ്ങാട്, തോട്ടത്തിൽ അബ്ദുള്ള,നഫീസ, മൊയ്തീൻ, പരേതനായ വി ഉമ്മർ.

അഡ്വ. സണ്ണി ജോസഫ് എം എൽ എ, അഡ്വ അബ്ദുൽ കരീം ചേലേരി, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, ചന്ദ്രൻ തില്ലങ്കേരി, എം.എം മജീദ്, ഇപി ഷംസുദ്ദീൻ, ഒമ്പാൻ ഹംസ, പി കെ കുട്ട്യാലി, വി എൻ മുഹമ്മദ്, അഷ്റഫ് ആറളം, യഹ്കൂബ് ഹാജി തില്ലങ്കേരി എന്നിവർ വസതി സന്ദർശിച്ചു.