OBITUARY ശ്രീകണ്ഠാപുരം വയക്കരയിലെ പാലക്കൽ വീട്ടിൽ സുമേഷ്. ടി (36) അന്തരിച്ചു 1 min read 3 months ago adminweonekeralaonline SHAREശ്രീകണ്ഠാപുരം: വയക്കരയിലെ പാലക്കൽ വീട്ടിൽ സുമേഷ്. ടി (36) അന്തരിച്ചു. ഭാര്യ: സൗമ്യ. മക്കൾ: സാൻവിയ, സാഹിതി. പിതാവ്. മോഹനൻ.പി.വി. മാതാവ്: സുലോചന.ടി. സഹോദരൻ: സുനീഷ്.ടി. സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് വയക്കര പെരുന്തോൽ ശാന്തിതീരം പൊതു ശ്മശാനത്തിൽ. adminweonekeralaonline See author's posts Continue Reading Previous കാക്കയങ്ങാട് നല്ലൂരിലെ വമ്പൻ ഹലീമ നിര്യാതയായിNext പ്രഭാകരൻ. സി (75) നിര്യാതനായി