OBITUARY വങ്കണ രാധ നിര്യാതയായി . 3 months ago adminweonekeralaonline SHARE ആറ്റടപ്പയിലെ പരേതനായ ആലക്കാട്ട് കുഞ്ഞിരാമൻ്റെ ഭാര്യ വങ്കണ രാധ (92) നിര്യതയായി. മക്കൾ: രാജീവൻ, അനിൽ , ഷാജി പരേതരായ വസന്ത, ദിനേശൻ മരുമക്കൾ സീമ, ഷൈമ, ഷീബ. ശവസംസ്കാരം ഇന്ന് (14.11.25) ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത്. Post navigation Previous അത്ര മധുരം വേണ്ട! ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതർ; ഇന്ന് ലോക പ്രമേഹ ദിനംNext കുന്നത്തൂർ പാടി താഴെ പൊടിക്കളത്തിൽ അന്തിത്തിറ