August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

തടത്തിൽ വർക്കി (കുട്ടിച്ചേട്ടൻ -102) അന്തരിച്ചു .

SHARE

ഇരിട്ടി: ആറളം ചെടിക്കുളത്തെ തടത്തിൽ വർക്കി (കുട്ടിച്ചേട്ടൻ -102) അന്തരിച്ചു . ഭാര്യ:പരേതയായ അന്നമ്മ ഐക്കര കുടുംബാംഗം.മക്കൾ: ദേവസ്യ, അബ്രഹാം, വർക്കി, ജോസഫ്, തോമസ്, മാത്യു. മരുമക്കൾ: മേരി, ഏലിക്കുട്ടി, ലില്ലി, ലാലമ്മ, ലിസ്സി, സഞ്ജന.സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെടിക്കുളം സെന്റ് സെബാസ്‌ററ്യൻസ് പള്ളി സെമിത്തേരിയിൽ