April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 18, 2026

ന്യൂമോണിയ ബാധിച്ച് യുവ വൈദികൻ മരിച്ചു

SHARE

 

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിന്ന മാനന്തവാടി രൂപതാംഗമായ യുവവൈദികൻ അന്തരിച്ചു. ഫാ. വർഗീസ് (അനൂപ് വർഗീസ് 37 ) കൊല്ലം കുന്നേലാണ് മരിച്ചത് . ന്യൂമോണിയ ബാധിച്ചതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരു ന്നു. ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടായിരുന്നതിനാൽ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കിയിരു ന്നു. സംസ്‌കാരം നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2നു ദ്വാരക പാസ്റ്ററൽ സെൻററിൽ ആരംഭിക്കും