Month: March 2023

ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു. നെയ്യാറ്റിൻകര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത് . വയനാട് സ്വദേശിയായ പെൺകുട്ടിക്കാണ്...

കാന്താര സിനിമയിൽ നിറഞ്ഞാടിയ ഭൂതക്കോലമായ പഞ്ചുരുളി ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വെച്ചു. ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹ രൂപത്തിലുള്ള ഉഗ്രമൂർത്തി തെയ്യമായ പഞ്ചുരുളി...

1 min read

ഇരിട്ടി: കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്സിന്റെ ഏറ്റവും പുതിയ ഷോറൂം ഇരിട്ടിയില്‍ മാര്‍ച്ച് 5ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. രാവിലെ 10നാണ് ഉദ്ഘാടന ചടങ്ങുകള്‍. തലശ്ശേരി...

മയ്യിൽ: പാടിത്തിമിർത്ത് നഞ്ചിയമ്മയും സംഘവും മയ്യിൽ അരങ്ങുത്സവത്തിന്റെ വെള്ളിയാഴ്ച രാത്രിയെ ധന്യമാക്കി. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഹരികൃഷ്ണൻ അധ്യക്ഷനായി. കെ.കെ.ശൈലജ എം.എൽ.എ., നടൻ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി. സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിന്‍ എന്നിവരില്‍...

അടിയന്തര പ്രമേയത്തിന് തുടർച്ചയായ രണ്ടാം ദിവസവും അനുമതി നിഷേധിച്ചതോടെ സ്പീക്കറും പ്രതിപക്ഷവും തമ്മിൽ വാക്പോര്. കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച വിഷയമാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന്...

തിരുവനന്തപുരം: കുവൈറ്റിലേക്ക് ഒഡെപെക് വഴി സ്റ്റാഫ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. സ്റ്റാഫ് നഴ്സുമാരെ കുവൈറ്റിലേക്ക്...

1 min read

നാഗാലാ‌ൻഡിൽ വിജയാഘോഷങ്ങൾക്ക് തുടക്കം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വൻ വിജയത്തിലേക്കാണ് കുതിക്കുകയാണ് ബിജെപി-എൻഡിപിപി സഖ്യം. നിലവിൽ ബിജെപിയും സഖ്യകക്ഷികളും 39 സീറ്റുകളിലും കോൺഗ്രസ് 1...

1 min read

തീപാറും പോരാട്ടം നടക്കുന്ന ത്രിപുരയില്‍ 17 ഇടത്ത് ലീഡ് ചെയ്ത് സിപിഐഎം -കോണ്‍ഗ്രസ് സഖ്യം. ആകെയുള്ള 60 സീറ്റുകളില്‍ ബിജെപി 29 സീറ്റുകളിലും സിപിഐഎം കോണ്‍ഗ്രസ് സഖ്യം...

ഭോപ്പാൽ – ഉജ്ജെയിൻ ട്രെയിൻ സ്ഫോടന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലക്നൌ പ്രത്യേക എൻഐഎ കോടതി. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളില്‍ ഏഴ് പേരെയാണ്...