Month: July 2023

1 min read

ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്ത് മാലിന്യ ശുചിത്വ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള വിലയിരുത്തലിന്റെ ഭാഗമായി തയ്യാറാക്കിയ ഹരിത സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ടീം കോർഡിനേറ്റർ വർഗീസ് മാസ്റ്റർ...

ഇരിട്ടി: എടക്കാനം കോയിറ്റി വീട്ടിൽ കോയിറ്റി ലക്ഷ്മിയമ്മ (74) അന്തരിച്ചു. പരേതരായ കുറ്റ്യാടൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും കോയിറ്റി ദേവകിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പടുവിലാൻഗോപാലൻ നമ്പ്യാർ. മക്കൾ:...

കണ്ണൂർ: വളപട്ടണം പുഴയിൽ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് എത്തിച്ച ബാർജ് ഒഴുകിപ്പോയി. കോട്ടക്കുന്ന് ഭാഗത്ത് നിന്നുമാണ് ഒഴുകിയത്. ബാർജ് ദീർഘ ദൂരം ഒഴുകി കടലിൽ എത്തുക...

പെൺകുട്ടിയെക്കൊണ്ട് കെ എസ് ആർ ടി സി ബസ്സിനുള്ളിലെ ഛർദിൽ കഴുകിച്ച സംഭവത്തിൽ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ് എന്‍ ഷിജിയെയാണ് പരാതിയെ...

1 min read

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേനയുടെയും എന്‍എസ്എസിന്റെയും സഹകരണത്തോടെ ചാന്ദ്രദിനത്തിന്റെ ഭാഗമായി നടത്തിയ കണ്ണൂര്‍ സര്‍വകലാശാലതല ഇന്റര്‍കോളജിയറ്റ് ഗ്രീന്‍ ക്വിസ്...

1 min read

ഇരിട്ടി: കരിക്കോട്ടക്കരി കൊട്ടുകപാറ ഐ എച്ച്. ഡി. പി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരണപ്പെട്ടത്. പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ പരിയാരം മെഡിക്കൽ...

ഇരിട്ടി: തന്റെ വാർഡിലെ സേവന പ്രവർത്തനങ്ങളിൽ തുടച്ചയായി ഇടം നേടുകയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരി വാർഡ് മെമ്പർ ജോസ് എവൺ. ഉരുപ്പുംകുറ്റി പട്ടിക വർഗ്ഗ കോളനിയിലെ തൊഴിൽ...

ഇരിക്കൂർ: ചേടിച്ചേരി എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ചാന്ദ്രദിനാഘോഷം നടത്തി. ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും, വിദ്യാരംഗം ബെസ്റ്റ് കൺവീനർ അവാർഡ്...

ഇരിട്ടി: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പിലെ അമ്പലമുക്കിൽ അപകടാവസ്ഥയിൽ നിലനിന്നിരുന്ന കൂറ്റൻ മരം മുറിച്ചു മാറ്റി. റോഡരിക് ചേർന്ന് നിന്നിരുന്ന വർഷങ്ങൾ പഴമുള്ള മരുത് മരമാണ്...

ഇരിട്ടി: മലയാളിയുടെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ഇരിട്ടിയിൽ സർവ്വ കക്ഷി അനുശോചന യോഗം അദരാഞ്ജലി അർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗത്തിൽ ഡി...