Month: July 2023

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു.സിനിമ മേഖലയില്‍...

1 min read

മലയാളി താരം മിന്നു മണി ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ കളിക്കും. ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു. മിന്നുവിനു...

പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ജീമോൻ ആണ് മുനമ്പം പോലീസിന്‍റെ പിടിയിലായത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ...

ഇരിട്ടി നേരംപോക്കിലെ നാലുപുരയ്ക്കൽ ഹൗസിൽ എൻ.പി.രാമചന്ദ്രൻ (60) അന്തരിച്ചു. കാർപ്പന്റർ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രേമി (ഇരിട്ടി നഗരസഭാ ഹരിത സേനാംഗം, സി പി എം നേരംപോക്ക് എ.ബ്രാഞ്ചംഗം)....

പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍...

ഇരിട്ടി: കനാലിലെ ചോർച്ചമൂലം ഉണ്ടായ ആശങ്കക്ക് താത്‌കാലിക പരിഹാരം.  നിർത്തിവെച്ച  ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോത്പാദനം പൂർണ്ണ തോതിലാക്കി.  കനാലിലെ ചോർച്ച മൂലം വീട് അപകടഭീഷണിയിലായ...

1 min read

തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്.വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കളിച്ചു...

കാലിഫോര്‍ണിയ: ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന് പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. വിവാദ തീരുമാനങ്ങളും ഉപയോക്താക്കളെ വെറുപ്പിക്കുന്ന നയങ്ങളുമായി ട്വിറ്റ‌ർ മുന്നോട്ട് പോകുന്നതിനിടെയാണ് മാ‌ർക്ക് സക്ക‌ർബ‌ർ​ഗിന്റെ മെറ്റ പുതിയൊരു...

കൊച്ചി ചമ്പക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര സ്വദേശി ബ്രിജിത ആണ് മരിച്ചത്. 75 വയസായിരുന്നു. മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള...

ചിത്രകലയിലെ മഹാപ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയിൽ...