July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 11, 2025

Year: 2023

മലപ്പുറം: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിത ആയതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ...

വിഴിഞ്ഞം തുറമുഖത്തില്‍  ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രെയിനുകളുമായിട്ടാണ് നാലിന് വൈകിട്ട് പ്രഥമ ചരക്ക് കപ്പൽ വിഴിഞ്ഞം തീരത്ത് എത്തുന്നതെന്നും അദ്ദേഹം...

ആലക്കോട് - തളിപ്പറമ്പ് റോഡിൽ പൂവം ടൗണിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെനയന്നൂരിൽ സ്ഥാപനം നടത്തുന്ന എടക്കോം കണാരം വയൽ സ്വദേശി മുതിരയിൽ സജീവൻ...

മലപ്പുറം എടവണ്ണ വടശ്ശേരിയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിക്കുകയാണ്. വെള്ളക്കെട്ടിന്...

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ...

സോളാർ കേസിലെ കെബി ​ഗണേഷ് കുമാറിന് എതിരെയുള്ള വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചർച്ച. പരാതിക്കാരി ആവശ്യപ്പെട്ട...

പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത്...

സംസ്ഥാനത്ത് ബിഎം & ബിസി റോഡുകള്‍ വന്നതോടെ കേടുപാടുകള്‍ കൂടാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റിലൈസ് ചെയ്തിട്ടുണ്ടെന്നും എല്ലാ വിവരങ്ങളും...

ഇന്ത്യയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 11, ദേശീയ വന രക്തസാക്ഷി ദിനമായി ആചരിച്ചുവരുന്നു. രാജ്യത്തുടനീളമുള്ള കാടുകളും, വനങ്ങളും, വന്യജീവികളെയും സംരക്ഷിക്കുന്നതിനായി ജീവന്‍ വെടിഞ്ഞവരെ അനുസ്മരിക്കുന്ന ദിവസമാണ് ഈ...

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സോളാർ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ ഉന്നയിക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം....