Day: January 8, 2025

ഇന്ത്യയുടെ ദേശീയ ഗാനം ജനഗണ മന മാറ്റാൻ സമരം നടത്തുമെന്ന് ഹിന്ദുത്വ നേതാവ് രാംഗിരി മഹാരാജ്. പകരം ‘വന്ദേമാതരം’ ദേശീയഗാനമാക്കണമെന്നാണ് ആവശ്യം. ജനഗണമന ഇന്ത്യയെ അഭിസംബോധന ചെയ്യുന്നില്ല...

പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കും.നാട്ടികയില്‍ ലോറി...

പോസ്റ്റിന് താ‍ഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ കേസ് കൊടുത്ത് പിപി ദിവ്യ. തൃശൂര്‍ കൈപ്പറമ്പ് സ്വദേശി വിമലിനെതിരെയാണ് കേസ് കൊടുത്തത്. കണ്ണൂര്‍ വനിതാ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍...

പഞ്ചായത്തുകളിലും വഴിയോര കച്ചവട നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട് യുണിയൻ നേതൃത്വത്തിൽ ഫിബ്രവരി 19, 20 തിയ്യതികളിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും രാപ്പകൽ സമരവും വിജയിപ്പിക്കാൻ വഴിയോര കച്ചവട...

  കൽപ്പറ്റ: വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ...

രാജ്യത്ത് റോഡപകടത്തിൽപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ പണരഹിത ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ്...

നാദാപുരത്ത് കാറിൽ വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും , എംഡി എംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ...

ട്രെയിനിൻ്റെ പടിയിലിരുന്ന് യാത്രചെയ്യവെ മലയാളി യുവാവ് കോയമ്പത്തൂരിന് സമീപം വീണു മരിച്ചു. എറണാകുളം പാഴൂർ കരൂർ കര്യാത്ത് ശരത് ശശി (26) ആണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനിൽ...

  ഉളിക്കൽ പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്ന സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: കെ. കെ. രത്നകുമാരി ഉദ്ഘാടനം...

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വഞ്ചിപ്പാട്ടു മത്സരത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ...