Day: January 8, 2025

യുജിസി കരട് നിർദ്ദേശത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഏകപക്ഷീയമായി വിസിമാരെ നിയമിക്കാൻ അവസരം ഒരുക്കുന്നുവെന്നും യുജിസി യെ ഉപയോഗിച്ച് സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കമാണ്...

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ അവാര്‍ഡ് പിഎന്‍ ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍....

രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നില്‍ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനല്‍ ചര്‍ച്ച. സര്‍ക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനില്‍ക്കണം എന്ന...

  കണ്ണൂർ :- യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരിക്കെ കൊല്ലപ്പെട്ട മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിന്റെ രക്തസാക്ഷി അനുസ്മരണ പരിപാടികളുടെ പോസ്റ്റർ പ്രചാരണ ഉദ്ഘാടനം നടത്തി. ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ്...

രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയപ്പോര് രൂക്ഷം. ദില്ലി മുഖ്യമന്ത്രിയുടെ വസതിക്കായി കോടികള്‍ ചെലവഴിച്ചെന്ന ബിജെപിയുടെ ആരോപണത്തില്‍ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രിയുടെ വസതി മാധ്യമങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് ആം...

പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി.നിബുമോൻ , സ്വപ്ന ബസുകളിലെ ജീവനക്കാരാണ് സമയത്തെ ചൊല്ലി ഏറ്റുമുട്ടിയത്.ഏറ്റുമുട്ടലിനൊടുവിൽ തകർന്ന കണ്ണാടിചില്ല് യാത്രക്കാരിടെ കണ്ണിൽ തുളച്ചുകയറി. നടുറോഡിലെ തർക്കം...

സീ ഫുഡ് ആരാധകരുടെ പ്രിയപ്പെട്ട ഒന്നാണ് ഞണ്ടു കൊണ്ടുള്ള വിഭവങ്ങൾ. ഷാപ്പിലെത്തിയാലും പലരും ആദ്യം ഓർഡർ ചെയ്യുന്നത് ഞണ്ടും കൊണ്ടുള്ള വിഭവങ്ങൾ ഒക്കെയാവും. ഷാപ്പുകളിൽ മാത്രമല്ല, വീടുകളിലും...

പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന സാഹിത്യകാരന്‍ എം മുകുന്ദന്റെ പ്രസ്താവനക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും സര്‍ക്കാരിനൊപ്പം മാത്രം...

ആറളം ഫാം സ്ക്കൂളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആദിവാസി ക്ഷേമ സമിതിയുടെ കൈതാങ്ങ്എ  .കെ.എസ് ആറളം ഫാം ഏറിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്...

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് ജില്ലാ കളക്ട‍ർ മീന നാ​ഗരാജിന് മുൻപാകെ കീഴടങ്ങും. മലയാളിയായ ജിഷ ഉൾപ്പടെയുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്....