ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ കേരള നിയമസഭയില്‍ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടംപിടിച്ച് നോർക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്കും...
Day: January 18, 2025
തിരൂർ - കണ്ണൂർ : മലയാളികൾക്ക് മറക്കാനാകാത്ത അതുല്യ ഭാവ ഗായകൻ പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, 'പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ'...
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53)നെയാണ് മകൻ ആഷിഖ് (25) വെട്ടിക്കൊന്നത് ബെംഗളൂരു ഡി...
ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി ജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. പ്രോസക്യൂഷന്റെ വാദം...
എറണാകുളം ചേന്ദമംഗലത്ത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രി പി.രാജീവ് സന്ദർശിച്ചു. മരിച്ച വിനീഷയുടെ മക്കളെ മന്ത്രി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു....
പേരയില! പലരും നിസ്സാരമെന്ന് പറഞ്ഞു തള്ളുന്ന ഈയിലയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ചിലർ പേരയിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്.എങ്കിലും പലർക്കുംമ ഇതിൻ്റെ ഗുണങ്ങളെപ്പറ്റി അത്ര അറിവില്ല. നിങ്ങൾക്കോ? പേരയിലെ...
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നോമിനി ഇനി നിര്‍ബന്ധം; ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ
ഫിക്‌സഡ് ഡെപ്പോസിറ്റുകളിന്‍മേല്‍ നോമിനിയെ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ. പല എഫ്ഡി അക്കൗണ്ടുകളുടെയും ഉടമകള്‍ മരണപ്പെടുമ്പോള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതിന്...
ബോളിവുഡ് താരം സെയ്ദ് അലി ഖാനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെന്ന് സംശയിക്കുന്നയാളെ മധ്യപ്രദേശിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.ഇയാളെ പൊലീസ് ചോദ്യം ചെയ്തു...
മുന്‍ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ പ്രേരണകേസിൽ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, ഐ സി ബാലകൃഷ്ണൻ എന്നിവർക്ക് കർശന...
വാഴ്ത്തുപാട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ രംഗത്ത്.’ പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ’. കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ്...
