Day: January 20, 2025

അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി. വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചത്....

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാപ്രേരണ കേസിലെ പ്രതികളായ കോൺഗ്രസ്‌ നേതാക്കളെ പൊലീസ്‌ ചോദ്യം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ,കെ കെ...

മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് പിടിയില്‍. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ...

അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ഈ മാസം 22നാണ് അധ്യാപകരും സർക്കാർ ജീവനക്കാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര...

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62...

മാനനഷ്ട കേസിൽ ഷാജൻ സ്കറിയയെ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.തിരുവല്ല കോടതിയുടെ ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്.കേസിലെ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.തിരുവല്ല മജിസ്ട്രേറ്റ് കോടതിയ്ക്കാണ്...

മട്ടന്നൂർ : ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇടപ്പഴശ്ശി ശ്രേയസ് നിവാസിൽ ഒ കെ ബിന്ദു (45) നിര്യാതയായി. ഭർത്താവ്: സൂരജ് (കൂത്തുപറമ്പ്). മക്കൾ: ശ്രേയ,...

യാതൊരു വിധ അനുമതിപത്രമോ രേഖകളോ ഇല്ലാതെ കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്ത് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി. മുനമ്പത്ത്...

കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഇരയുടെ...

ഏത്തപ്പഴവും റാഗിയും ഉണ്ടോ ? കിടിലം ഒരു ഹെൽത്തി സ്നാക്ക്സ് തയ്യാറാക്കാം. ചായക്കൊപ്പം കഴിക്കാനും കുട്ടികൾക്ക് നൽകാനും ഇത് നല്ലതാണ്. മധുരം ഉള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക്...