സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ...
Day: February 3, 2025
എടക്കാട്: കടമ്പൂരിലെ ഡോ. വി.പി ഷംനയുടെ പഠനകൃതി 'കേരളീയാധുനികതയും അടൂരിന്റെ കാഴ്ചവഴികളും' പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ പി പ്രേമചന്ദ്രൻ (ഓപ്പൺ ഫ്രെയിം) പ്രകാശനം ചെയ്തു. ഗവ....
കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്ബയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ്...
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. തളിപ്പറമ്ബില്‍ നടക്കുന്ന സമ്മേളനത്തിൻ്റെ അവസാന ദിനമായ ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക്...
പീഡനപരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എം മുകേഷ് എംഎൽഎ രാജിവെക്കണമെന്ന് ജെബി മേത്തർ എം പി. സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭ. മുകേഷ്...
പീഡനപരാതിയിൽ എം മുകേഷ് എം എൽ എയ്‌ക്കെതിരായ കുറ്റപത്രത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പി കെ ശ്രീമതി. കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും നിയമനടപടികൾ തുടരട്ടെ അതിൽ വേവലാതികൾ...
സുരേഷ്‌ഗോപിയുടെ ഉന്നതകുലജാതർ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം. സി പി ഐ പാര്‍ലമെന്റെറി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അഡ്വ പി സന്തോഷ് കുമാര്‍ രാജ്യസഭാ...
പത്തനംതിട്ട: തെങ്ങമത്ത് തട്ടുകടയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. വാക് തർക്കമുണ്ടായപ്പോൾ പിരിഞ്ഞുപോകാൻ കടയുടമ ആവശ്യപ്പെട്ടതിൽ പ്രകോപിതരായി ആക്രമണം നടത്തുകയായിരുന്നു. തട്ടുകടയുമയ്ക്ക് പരിക്കേറ്റു. തട്ടുകടക്കാരനെ സംഘം കത്തി വീശി...
നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച സമയം സ്റ്റേഷൻ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. പോത്തുണ്ടി സ്വദേശികളായ രഞ്ജിത്ത്, ഷിബു എന്നിവരെയാണ് നെന്മാറ പൊലീസ്...
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈൻ നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക്...
