Day: February 27, 2025

തളിപ്പറമ്പ്: പൂച്ചയെ എടുക്കാന്‍ ഇറങ്ങി കിണറ്റില്‍ അകപ്പെട്ടു പോയ യുവാവിനെ അഗ്‌നിരശമനസേന രക്ഷിച്ചു.  ഫാറൂഖ് നഗറിലെ കെ.ഹാരിസ് എന്നയാളുടെ 50 അടി ആഴവും 10 അടി വെള്ളവുമുള്ള...

തിരുവനന്തപുരം: എസ്‌എസ്‌എല്‍‌സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പി‌എസ്‌സി വഴി യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഇന്ന്...

വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ചുള്ള മന്ത്രിസഭായോഗ തീരുമാനം അംഗീകരിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ. 10 സെൻറ് ഭൂമി വീടിനായി നൽകണം. മുഖ്യമന്ത്രിയടക്കം ഇക്കാര്യത്തിൽ ഉറപ്പു നൽകിയതാണ്....

കോഴിക്കോട്: താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം. താമരശ്ശേരി കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരനാണ് മരിച്ചത്. വീടിൻ്റെ ടെറസിന് മുകളിൽ നിൽക്കുന്നതിനിടെ തേനീച്ചയുടെ ആക്രമണമുണ്ടാകുകയായിരുന്നു.ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു...

മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ...

    കണ്ടകശ്ശേരി പ്രിയദർശിനി വോളി 2025 ഫൈനൽ മത്സരം ഇന്ന്‌ കണ്ടകശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും, റോയി കൈനിക്കരയിൽ മെമ്മോറിയൽ...

ഈന്തപഴത്തിനുള്ളിൽ വെച്ച് സ്വർണം കടത്താനൻ ശ്രമിച്ചയാളെ പിടികൂടി. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയ യാത്രക്കാരനെയാണ് പിടികൂടിയത്. ഈന്തപഴത്തിനുള്ളിൽ കുരുവിന് പകരം കൃത്യമായി മുറിച്ച് നിറച്ചിരുന്ന സ്വർണമാണ് പിടികൂടിയത്.172...

കൊച്ചി: സമീപകാലത്ത് പുറത്തിറങ്ങിയ മലയാളം സിനിമകള്‍ പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇത് നമ്മുടെ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്....

വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക...

സർക്കാർ കുടിശിക തീർത്തു നൽകിയത് സമരവിജയമെന്ന് ആശാ വർക്കേഴ്സ്. കുടിശികയും ഇൻസെന്റീവും ലഭിച്ചു തുടങ്ങിയതിൽ സന്തോഷം. എന്നാൽ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വേണ്ടി മാത്രമല്ല 18...