June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 14, 2026

കോഴിക്കോട് താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം

SHARE

കോഴിക്കോട്: താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം. താമരശ്ശേരി കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരനാണ് മരിച്ചത്. വീടിൻ്റെ ടെറസിന് മുകളിൽ നിൽക്കുന്നതിനിടെ തേനീച്ചയുടെ ആക്രമണമുണ്ടാകുകയായിരുന്നു.ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia