പ്രിയദർശിനി വോളി 2025 ഫൈനൽ മത്സരം ഇന്ന്‌ 

1 min read
SHARE

 

 

കണ്ടകശ്ശേരി പ്രിയദർശിനി വോളി 2025 ഫൈനൽ മത്സരം ഇന്ന്‌ കണ്ടകശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും, റോയി കൈനിക്കരയിൽ മെമ്മോറിയൽ ട്രോഫിക്കും, ബാബു കുന്നക്കാട്ട് മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ഗ്രാമീണ വോളി യിൽ നവോദയ ചൂളിയാടും, വോളി അക്കാദമി മേരീഗിരിയും മത്സരിക്കും, സ്റ്റീവ് കല്ലിടുക്കിൽ മെമ്മോറിയൽ ട്രോഫിക്കും ത്രേസ്യാമ്മ പാമ്പള്ളിയിൽ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള മേജർ വോളിയിൽ ടാസ്ക് മക്രെരിയും, റിവർ സ്റ്റാർ പറവൂറും മത്സരിക്കും