Month: February 2025

ദില്ലിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മർലേനയെ തിരഞ്ഞെടുത്തു. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ദില്ലിയിൽ പ്രതിപക്ഷ സ്ഥാനത്ത് വനിത എത്തുന്നത്....

കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട റാന്നിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയത്....

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചു. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇരുവരേയും ആന ആക്രമിച്ചത്.ആര്‍ആര്‍ടി ഓഫീസിന്...

1 min read

  കേരളത്തിനായി 50,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോഴിക്കോട്-പാലക്കാട് (എൻ.എച്ച്. 966) നാലു വരിപ്പാതയ്ക്കായി 10,814 കോടി രൂപയാണ് ചെലവഴിക്കുക....

ചാലക്കുടിപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെങ്ങാലൂർ സ്വദേശി ജിബിൻ ( 33) ആണ് മരിച്ചത്. ചാലക്കുടി കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്. ഫയർഫോഴ്സ് എത്തി നടത്തിയ...

1 min read

മൂന്നാം പിണറായി സർക്കാർ വരുമെന്ന പ്രസ്താവനയിൽ ശശി തിരൂരിനെതിരെ ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.മൂന്നാം പിണറായി സർക്കാർ വരുമെന്ന് ചില ദാസന്മാർ പറയുന്നുവെന്നും...

കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കാറുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. അപകടകരമാംവിധം ഓടിച്ച 6 കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് സംഭവം....

ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യപ്രതി എം എസ് സൊല്യൂഷൻസ് സിഇഒ എം ഷൂഹൈബ്. ചോദ്യങ്ങള്‍ തയ്യാറാക്കിയത് നേരത്തെ അറസ്റ്റിലായ അധ്യാപകര്‍ ആണ്. ചോദ്യങ്ങള്‍...

വെള്ളരിക്കുണ്ട്: മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമിയുടെ മകന്‍ ടി.എ.ടോണി ടോമി(31) ആണ് മരിച്ചത്.വെള്ളിയാഴ്ച...

  സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ നിലവിലെ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് വ്യക്തമാക്കിയ പോലീസ്, രാഹുൽ ഈശ്വറിനെതിരെ കോടതി വഴി...