Month: February 2025

2022ൽ വാഹനാപകടത്തിൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിൻ്റെ ജീവൻ രക്ഷിച്ച രജത് കുമാർ എന്ന യുവാവ് കാമുകിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം....

പത്തനംതിട്ട റീന കൊലക്കേസിൽ പ്രതി ഭർത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. 2 ലക്ഷം രൂപ പിഴയും കൊടുക്കണം. ഇത് സാക്ഷികളായ മക്കൾക്ക് നൽകാനും കോടതി ഉത്തരവ്. പത്തനംതിട്ട...

ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്. ഉണ്ണി...

വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വനം മന്ത്രിക്ക് ഒന്നിനും നേരമില്ലെന്നും സ്വന്തം പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കാനുള്ള തിരക്കിലാണ് മന്ത്രിയെന്നും അദ്ദേഹം...

സംസ്ഥാനത്തെ തുടർച്ചയായുള്ള വന്യ ജീവി ആക്രമണങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'തുടർച്ചയായി ആന ചവിട്ടിയുള്ള മരണം ഉണ്ടാവുകയാണ്. ചൂട് കൂടിയാൽ...

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് സ്ഥിരം നമ്മള്‍ കേള്‍ക്കുന്ന മുന്നറിയിപ്പാണ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. എന്നാല്‍ ബെംഗളൂരു നഗരത്തില്‍ ഒരു യുവതി...

കൊല്ലം: അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന് പരാതി നൽകിയതിന് പിന്നാലെ പരാതിക്കാരിയെ വീട്ടിൽ കയറി വെട്ടിപരിക്കേല്‍പ്പിച്ച് പ്രതികള്‍. പരാതികാരിയെയും 68വയസ്സുള്ള പിതാവിനെയുമാണ് പ്രതികൾ വീട്ടിൽ കയറി...

കൊച്ചി : വഞ്ചന കേസില്‍ പാല എംഎല്‍എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി. മുംബൈ വ്യവസായിയില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്....

1 min read

വെജിറ്റേറിയൻസിനു ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പനീർ. പനീറിന്റെ ഏത് ഐറ്റംസും വളരെ രുചിയുള്ളതാണ്. റൈസിനൊപ്പവും ചപ്പാത്തിക്കുമ്പോൾ റൊട്ടിക്കും അപ്പത്തിനുമൊപ്പവുമൊക്കെ കഴിക്കാവുന്ന ഒന്നാണ് പനീർ ബട്ടർമസാല. രുചികരമായ ഈ...

കോഴിക്കോട്: കുറ്റ്യാടിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവില്‍ നിന്നെത്തിയ രണ്ടു യുവാക്കളാണ് പിടിയിലായത്. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍ (24), അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് (23) എന്നിവരെയാണ് റൂറല്‍...