May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 1, 2025

Month: May 2025

കൊച്ചി: വൈറ്റിലയിൽ സ്പായുടെ മറവിൽ അനാശാസ്യം. വൈറ്റിലയിലെ ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ചാണ് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആർട്ടിക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് പോലീസ് പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്....

കൊട്ടിയൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടാനയെ ചെരിഞ്ഞ നിലവിൽ കണ്ടെത്തി. താഴെ പാൽചുരത്തിന്റെ എതിർഭാഗത്ത് ഉൾവനത്തിലെ വെള്ളച്ചാട്ടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ്...

പയ്യാവൂര്‍: അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറ എന്ന കുട്ടിയാണ് തല്‍ക്ഷണം മരിച്ചത്.അമ്മൂമ്മ ഷിജിയെ(52)അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം...

മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ കാട്ടാന ആക്രമത്തിൽ ഒരാൾക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയൻ) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ചായിരുന്നു ഇന്ന് വൈകീട്ടോടെ...

പടിയൂർ ഗവൺമെന്റ് ഹൈസ്കൂളിൽ . പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനി ശ്രീനന്ദന വീട്ടിൽ മരിച്ച നിലയിൽ  മൃതദേഹം ഇരിട്ടി ഗവൺമെന്റ് ആശുപത്രിയിൽ പടിയൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്...

1 min read

    ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. വാഗയിലെ ചെക്പോസ്റ്റ് പാകിസ്താൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ പാകിസ്താനെതിരെ നിലപാട് കടുപ്പിക്കുകയാണ്...

കണ്ണൂര്‍: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന്...

പാലക്കാട് കല്ലടിക്കോട് അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ആസിഡ് കുടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്....

1 min read

യുനെസ്കോയുടെ ലോക പൈതൃകസ്ഥലങ്ങളിലൊന്നായ ഗിസയുടെ മോശം അവസ്ഥയെ പറ്റി വിനോദസഞ്ചാരികൾ നിരവധി തവണ പരാതി ഉയർത്തിയിരുന്നു. ഈജിപ്‌തിലെ പിരമിഡുകൾ സന്ദർശിക്കുന്നതിനായി വർഷാവർഷം നിരവധി വിനോദ സഞ്ചാരികളാണ് ഈജിപ്‌ത്‌...