April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 17, 2026

മട്ടന്നൂർ മരുതായി റോഡിലെ കിഴക്കേടത്ത് കുഞ്ഞികൃഷ്ണ വാര്യർ (91) നിര്യാതനായി

SHARE

 

 

 

മട്ടന്നൂർ മരുതായി റോഡിലെ മുൻ വ്യാപാരിയും കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കഴക ജീവനക്കാരനും ക്ഷേത്ര സമിതി അംഗവും ആയിരുന്ന കിഴക്കേടത്ത് കുഞ്ഞികൃഷ്ണ വാര്യർ (91) നിര്യാതനായി.

ഭാര്യ: പി.ടി.രുഗ്മിണി വാരസ്യാർ, മക്കൾ: ശ്രീലത, ലീന, കൃഷ്ണകുമാർ മരുമക്കൾ : പത്മനാഭൻ (മണത്തണ), കൃഷ്ണദാസ് (വടകര), രമ്യ.പി (ചാവശ്ശേരി പികെകെ എംഎ എം എൽ.പി സ്കൂൾ) സഹോദരൻ : പരേതനായ ശങ്കര വാര്യർ.

സംസ്കാരം ഇന്ന് (മെയ് 31, ശനിയാഴ്ച) വൈകുന്നേരം 3:30ന് പൊറോറ നിദ്രാലയത്തിൽ.