Month: August 2025

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍...

ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ2025-2026 വർഷത്തെ പിടിഎ - മദർ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു ആർ.കെ.ഷൈജു (പ്രസിഡൻ്റ്) കെ.വി.രാധാകൃഷ്ണൻ മാസ്റ്റർ (വൈസ്.പ്രസിഡൻ്റ്)കെ.പ്രസന്ന (മദർ പിടിഎ പ്രസിഡൻ്റ്)ദീപ്തി അനൂപ്...

കാസറഗോഡ് : മടിക്കൈ ഗവണ്‍മെന്റ് ഹയര്‍സെക്കഡറി സ്‌ക്കൂളിലെ റാഗിംഗ് കേസില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍...

അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി...

കോതമംഗലം അന്‍സില്‍ കൊലക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ് അന്‍സില്‍....

പത്തനംതിട്ട പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. തിരുവല്ല നഗരത്തില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതി ജയകുമാറിനെ പിടികൂടിയത്. കൊലപാതകം നടത്തി നാലാം...

വീട്ടില്‍ സുലഭമായി ലഭിക്കുന്നതും പലര്‍ക്കും വലിയ താല്‍പര്യവുമില്ലാത്തതുമായ ഒന്നാണ് അവല്‍. എന്നാല്‍ ഈ അവല്‍ ഉപയോഗിച്ച് രുചികരമായ പോഹയുണ്ടാക്കാമെന്ന് അറിയാമോ? പ്രഭാതഭക്ഷണമായും വൈകുന്നേരങ്ങളിലെ സ്‌നാക്ക്‌സ് ആയും കഴിക്കാന്‍...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഭവനപദ്ധതിക്ക് തുടക്കമിടുന്നു. പാര്‍പ്പിടപ്രശ്‌നങ്ങള്‍ നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഈ പദ്ധതിയുടെ ഉപഭോക്താക്കളാകും. സ്വന്തമായി...

തിരുവനന്തപുരം: ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ കേക്കുമായി അരമനകള്‍ കയറിയിറങ്ങി വരുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും...

സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്‌സിഡി വായ്പാ പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ഉത്തരവാദിത്വ...