Day: November 25, 2025

ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി ഡിസംബര്‍ എട്ടിന്. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമെന്ന് കരുതി നൽകുന്ന ഒന്നാണല്ലോ മുലപ്പാൽ എന്നാൽ ബീഹാറിലെ ഗംഗാ സമതലങ്ങളിലെ മുലയൂട്ടുന്ന സ്ത്രീകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്....

വർക്കല ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. തീവ്ര...

ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോർപ്പറേഷനിൽ തുടർച്ചയായി 32 വർഷം കൗൺസിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയിൽ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക...

  മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള...

എറണാകുളം നോർത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ കാസർകോട് സ്വദേശിനിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ക‍ീഴാറൂർ സ്വദേശി എസ്‌. സജീവിനെയാണ് റെയിൽവേ പൊലീസ്‌ അറസ്റ്റു ചെയ്‌തത്. ശനിയാഴ്ച...

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്....