Month: November 2025

ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട്...

ഇടുക്കിയിൽ അങ്കണവാടിയിൽ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി. അങ്കണവാടി ജീവനക്കാരിക്ക് നേരെയായിരുന്നു അധിക്ഷേപം. ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത്‌ പതിമൂന്നാം വാർഡിലെ സ്ഥാനാർത്ഥി ലിജോ ജോസഫാണ് ജീവനക്കാരി നബീസയെ അസഭ്യം...

നടിയെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ്...

യുഎസ് ആസ്ഥാനമായുള്ള ഒരു ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പായ ന്യൂക്ലിയസ് ജീനോമിക്സ്, കുഞ്ഞിന്റെ ഉയരവും ബുദ്ധിശക്തിയും പ്രവചിക്കാൻ ഭ്രൂണ പരിശോധന വാഗ്ദാനം ചെയ്തുകൊണ്ട് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘നിങ്ങളുടെ ഏറ്റവും മികച്ച...

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിയും ഫോഴ്‌സ കൊച്ചിയും തമ്മില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ആവേശകരമായ മത്സരത്തില്‍ ആശംസകളയായി ധീരം മൂവി ടീം...

കാസര്‍കോട്: കയ്യേറ്റത്തിനിരയായ ദേലംപാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത്‌ലെവല്‍ ഓഫീസര്‍ പി അജിത്തിനെ കുറ്റപ്പെടുത്തി സിപിഐഎം. ബിഎല്‍ഒ അജിത് ബൂത്തില്‍ കൃത്യമായി എസ്‌ഐആര്‍ പ്രവര്‍ത്തനം നടത്തിയില്ലെന്നും 60...

എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഇന്ന് രാവിലെ വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് രണ്ട് മാസത്തോളം പഴക്കം...

    ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് പ​ത്തി​ൽ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു കൂ​റ്റ​ൻ രാ​ജ​വെമ്പാലയെ പി​ടി​കൂ​ടി. കെ.​എ​ൻ.​അ​നി​ലി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് പാമ്പിനെ പി​ടി​കൂ​ടി​യ​ത്....

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ കോളേജായ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് നവംബർ 27ന് എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്നു.1951-ൽ സ്ഥാപിതമായ ഈ സ്ഥാപനം പകരം വയ്ക്കാനാവാത്ത സംഭാവനകളാണ്...