June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

അങ്കണവാടിയിൽ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി; പരാതി നൽകി ജീവനക്കാരി

SHARE

ഇടുക്കിയിൽ അങ്കണവാടിയിൽ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി. അങ്കണവാടി ജീവനക്കാരിക്ക് നേരെയായിരുന്നു അധിക്ഷേപം. ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത്‌ പതിമൂന്നാം വാർഡിലെ സ്ഥാനാർത്ഥി ലിജോ ജോസഫാണ് ജീവനക്കാരി നബീസയെ അസഭ്യം പറഞ്ഞത്.കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ലിജോ അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞത്. എൽഡിഎഫ് സ്ഥാനാർഥി ലിജോക്കെതിരെ അങ്കണവാടി ജീവനക്കാരി നസീബ പൊലീസിൽ പരാതി നൽകി.