ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ ക്ഷേമത്തിനായി പ്രത്യേക ഭക്തജന സഹായ നിധി രൂപീകരിക്കുന്നു. സുമനസ്സുകളില്‍ നിന്നും അയ്യപ്പഭക്തരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചാണ് സഹായ നിധി രൂപീകരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ...
Year: 2025
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീർ വിദ്യാർഥികൾക്കെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ. ‘സർവകലാശാലകൾ സുരക്ഷിതമായ സ്ഥലമായാണ് കരുതപ്പെടുന്നത് ഇവിടെ പോലും ഞങ്ങൾ സുരക്ഷിതരല്ലെങ്കിൽ ഞങ്ങൾ എവിടെ പോകും’....
തമിഴ്നാട് ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്കെത്തിയ സംഘം...
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാളായിരുന്നു ഭരത് ഭൂഷണ്‍. ഗുരുതരമായി പരുക്കേറ്റിട്ടും ധീരനായ ഭരത് ഭാര്യയെയും തന്റെ മൂന്നു വയസുകാരന്‍ മകനെയും...
ചൂടേറ്റ് തളരുകയാണോ? ചൂടൊന്ന് കുറഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ. സൂര്യന്റെ പ്രകാശത്തിന്റ തീവ്രത നിയന്ത്രിക്കാൻ മനുഷ്യന് സാധിച്ചിരുന്നെങ്കിൽ എന്ന് ഏപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. അത്തരമൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണോ യു.കെ. ദി...
ഇരിട്ടി: അനേകായിരങ്ങൾക്ക് അറിവിൻ്റെ അക്ഷരദീപം തെളിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ എടക്കാനം എൽ.പി.സ്കൂളിനായിപുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ നൂറ്റിയഞ്ചാമത് വാർഷികാഘോഷവും എപ്രിൽ 27 ന് വിപുലമായ...
സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ജാവലിൻ താരം നീരജ് ചോപ്ര. പാകിസ്താൻ താരം അർഷദ് നദീമിനെ തന്റെ പേരിലുള്ള മീറ്റിലേക്ക് വിളിച്ചതിന് നേരിടുന്നത് കടുത്ത സൈബർ ആക്രമണമാണെന്ന് നീരജ്...
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി(ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍ പരാതികള്‍. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കി. ചലച്ചിത്ര...
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ...