കെഎം മാണി ഫൗണ്ടേഷന് ഭൂമി അനുവദിക്കാന്‍ കാരണക്കാര്‍ ആയതില്‍ സന്തോഷമെന്ന് വി.ഡി.സതീശന്റെ പരിഹാസം. കേരള കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇപ്പോഴും ഇടതു മുന്നണിയിലാണ് കേരള കോണ്‍ഗ്രസെന്നും...
Day: January 16, 2026
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രജിത പുളിക്കല്‍ അറസ്റ്റില്‍. പത്തനംതിട്ട സൈബര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്....
കേരളത്തിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ‘വർക്ക് നിയർ ഹോം’പദ്ധതി സംസ്ഥാനത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വളർച്ചയുടെ നാഴികക്കല്ലാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കരയിൽ...
ഇരുളം ഫോറസ്റ്റ് സെക്ഷന്റെ കീഴില്‍ ചീയമ്പം ചെറിയ കുരിശിന് സമീപം റബ്ബര്‍ തോട്ടത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് 4 പ്രതികളെ വനംവകുപ്പ് പിടികൂടിയത്. ചീങ്കല്ലേല്‍ ജോസ്...
കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയിൽ. ബീച്ചിൽ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ്...
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശകരമായ സമാപനം കുറിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തുന്നു. ജനുവരി 18-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന...
മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം എംഎൽഎ പ്രമോദ് നാരായൺ. അത്തരം പരാമർശം താൻ നടത്തിയിട്ടില്ലെന്നും സഭകളെ കൂടി വലിച്ചിഴച്ച്...
സുൽത്താൻ ബത്തേരി: ദൊട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ.( 23 വയസ്സ് ) ആണ്...
വയനാട് പൂതാടിയിലെ CPIM സംഘടനാ പ്രശ്നം വീണ്ടും രൂക്ഷമാകുന്നു. കർഷകസംഘം ജില്ലാ പ്രസിഡണ്ടും പഞ്ചായത്തംഗവുമായ AV ജയൻ പാർട്ടിക്കെതിരെ പരസ്യമായി രംഗത്ത് എത്തി. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി...
