June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികൻ മരണപ്പെട്ടു.

SHARE

 

സുൽത്താൻ ബത്തേരി: ദൊട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ.( 23 വയസ്സ് ) ആണ് ഇന്നലെ രാത്രി നടന്ന അപകടത്തിൽ മരണപ്പെട്ടത്.