കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ...
Day: January 20, 2026
സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...
ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ എം. ഡി. ഗോപാലൻ (75) അന്തരിച്ചു. പരേതരായ മേതല്ലൂർ ദാമോദരന്റേയും ഗൗരിയമ്മയുടെയും മകനാണ്.ഭാര്യ : വിജയലക്ഷ്‌മി.മക്കൾ : സജിത (അധ്യാപിക, സി എം...
സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ബിജെപിയെ പോലും നാണിപ്പിക്കും വിധത്തിലാണ് സിപിഐഎമ്മിന്റെ വർഗീയ കാർഡ്. നാല് വോട്ടുപിടിക്കാൻ സിപിഐഎം വർഗീയമായി കേരളത്തെ...
തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആർഎൻ രവി ഇറങ്ങിപ്പോയി. തമിഴ് തായ് വാഴ്ത്തിന് ശേഷം ദേശീയ ഗാനം ആലപിക്കാത്തതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണറുടെ...
ബൈക്കിടിച്ച് പരിക്കേറ്റ കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഹമ്മദ് കുട്ടിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം...
തളിപ്പറമ്പ്: ക്വാട്ടേർസിൽ റെയ്ഡ് നടത്തിയ പോലീസ് മാരക ലഹരി മരുന്നായ എംഡിഎംഎയും ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. പന്നിയൂർ ചവനപ്പുഴ യിലെ കെ.വി. സ്വരാജിനെ (30)...
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500...
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ RSS ഗണഗീതം പാടി; സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ.
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു.തുടർന്ന്...
പരിപ്പായി : പഴയപുരയിൽ നാരായണൻ വിശ്വകർമ്മൻ ആചാരി (94) മരണപ്പെട്ടു. ഭാര്യ : ലക്ഷ്മി.മക്കൾ : സാവിത്രി, ഗീത, ചന്ദ്രലേഖ, സുരേഷ് ബാബു മരുമക്കൾ : പത്മനാഭൻ,...
