June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

ബൈക്കിടിച്ച് പരിക്കേറ്റ കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു.

SHARE

ബൈക്കിടിച്ച് പരിക്കേറ്റ കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഹമ്മദ് കുട്ടിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.പരേതനായ മൊയ്തുവിന്റെയും ബീവിയുടെയും മകനാണ്.ഭാര്യ: നഫീസ.മക്കൾ: ഫായിസ്, പരേതയായ ഫാത്തിമ.മരുമകൻ: ഷാനിഫ്. സഹോദരങ്ങൾ: അലി, സറീന, സുബൈദ, പരേതയായ ഖദീജ.