April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 8, 2026

Day: April 6, 2026

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ കൗമാരക്കാരനായ അമ്പയര്‍ കുത്തേറ്റു മരിച്ചു. 21-കാരനായ അജിത്ത് ബാബുവാണ് മരിച്ചത്. കളിക്കിടെ ഒരു റണ്‍ഔട്ട് തീരുമാനത്തെ ചൊല്ലി രണ്ട് ടീമുകള്‍ക്ക്...

സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിനെതിരെ വിവാദ വെളിപ്പെടുത്തലുമായി യുഡിഎഫ് നേതൃത്വം. എൻ എം വിജയനെ...

  കൊച്ചി : ഷാർജയിൽ മരണപ്പെട്ട എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31) യുടെ മൃതദേഹം ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ എയർപോർട്ട് വഴി...

കണ്ണൂർ:സ്ത്രീകളും കുട്ടികളും യുവാക്കളും  ഒരുപോലെ ആകാശത്ത് പട്ടം പറപ്പിച്ച് വോട്ട് രേഖപ്പെടുത്താനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുമായി 'ഇങ്ക് ഇറ്റ് കണ്ണൂർ' പരിപാടി ജനക്കൂട്ടത്തെ ആകർഷിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ...

മതം പറഞ്ഞ് വോട്ടു പിടിച്ചും മതനിരപേക്ഷതയെ മാറ്റി നിർത്തിയും ബിജെപി നേതാക്കൾ രംഗത്തിറങ്ങുന്ന കാഴ്ച പുതിയത് അല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ആകർഷിക്കാനുള്ള വഴികളെല്ലാം പാളിയപ്പോൾ നിരന്തരമായ...

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി – 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. ട്വന്റി – 20യുടെ...

  ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ നിന്ന് പിടികൂടിയ മുട്ടിക്കൊമ്പന്‍ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് മുത്തങ്ങ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തടയുമെന്ന് യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി....

ആരോ​ഗ്യ രം​ഗത്ത് കേരളം കൈവരിച്ച കുതിപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ...

നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം....

കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി....