April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 15, 2026

Day: April 10, 2026

കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ്...

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു. രാജി രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം...

ഇടത് സർക്കാരിന് തുടർഭരണം ഉറപ്പെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എലത്തൂരിൽ വൻ ഭൂരിപക്ഷം നേടും. എലത്തൂരിൽ തനിക്കെതിരെ അപരനെ നിർത്തിയത് എൻഡിഎയും യുഡിഎഫുമാണ്. എലത്തൂരിൽ താൻ വിജയിക്കും....

ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. തൃഷ(17), രത്‌നകുമാരി (16), പവിത്ര (17)...

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ...

വയനാട് ഫണ്ട് വിവാദം ഗുണം ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല കൊള്ളയും കൂടുതല്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ വീട് നിര്‍മാണത്തെ...

  മട്ടന്നൂർ:കാര പുതിയേടത്ത് മുത്തപ്പൻ മടപ്പുരയിൽ നിന്ന് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായ വയോധികൻ മരിച്ചു. കാര പേരാവൂരിലെ പൂവത്തും കണ്ടി വിജയൻ (70) ആണ് മരിച്ചത്. കണ്ണൂർ...

  വ്യത്യസ്തമായ കുറ്റാന്വേഷണ കഥയുമായി എത്തുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രത്തിന്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് എറണാകുളം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടന്നു.ചിത്രത്തിലെ അണിയറ പ്രവർത്തകരും, മറ്റ് സിനിമാ...

നിയമസഭ തിരഞ്ഞെടുപ്പ് 2026 മഞ്ചേശ്വരം കാസർഗോഡ് ഉദുമ നിയോജക മണ്ഡലങ്ങളിലെ പോൾ ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകൾക്ക് മുന്നിൽ കാസർഗോഡ് ഗവൺമെൻറ് കോളേജിൽ...

  കണ്ണൂർ: പയ്യന്നൂരിൽ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയായ സി പി എം പ്രവർത്തകന്റെ കാർ കത്തിച്ച നിലയിൽ, വീടിനു നേരെയും അക്രമം. പയ്യന്നൂരിലെ ടി പുരുഷോത്തമൻ്റെ കാറിനും വീടിനും...