October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

ഭക്ഷ്യവിഷബാധ: വയോധികൻ മരിച്ചു.

SHARE

 

മട്ടന്നൂർ:കാര പുതിയേടത്ത് മുത്തപ്പൻ മടപ്പുരയിൽ നിന്ന് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായ വയോധികൻ മരിച്ചു. കാര പേരാവൂരിലെ പൂവത്തും കണ്ടി വിജയൻ (70) ആണ് മരിച്ചത്.

കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ശാന്ത. സഹോദരങ്ങൾ: പൂവത്തും കണ്ടി കൗസു, കൃഷ്ണൻ, സഹജൻ.