June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

പയ്യന്നൂരിൽ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ കാർ കത്തിച്ചു വീടിനു നേരെയും അക്രമം.

SHARE

 

കണ്ണൂർ: പയ്യന്നൂരിൽ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയായ സി പി എം പ്രവർത്തകന്റെ കാർ കത്തിച്ച നിലയിൽ, വീടിനു നേരെയും അക്രമം. പയ്യന്നൂരിലെ ടി പുരുഷോത്തമൻ്റെ കാറിനും വീടിനും നേരെയാണ് അക്രമം. അക്വ കൾച്ചർ സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് ടി പുരുഷോത്തമൻ.