Month: April 2026

സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. ശരിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇത് ​​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് തീർച്ചയാണ്. വേനൽക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്. വേനലിൽ നിന്നും...

കൊല്ലം: കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാടോടി യുവതിക്ക് 5 വർഷം തടവും 25000 രൂപ പിഴയും വിധിച്ചു....

ഒരു കുടുംബത്തിൻ്റെ അത്താണിയാകേണ്ട യുവാവിനെ ജാതിവെറിയുടെ പേരിൽ മരണത്തിലേക്ക് തള്ളിയിട്ടുവെന്ന് ഒ ആർ കേളു. വിഷുവിൻ്റെ സന്തോഷ ദിനത്തിലും മനസ്സിൻ്റെയാകെ സങ്കടമാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ്...

കണ്ണൂർ അഞ്ചക്കണ്ടി ദന്തൽ കോളെജിൽ ജാതി അധിക്ഷേപത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിൻ്റെ ഓഡിയോ സന്ദേശം പുറത്ത്. എന്ത് വന്നാലും ഡോക്ടറായിട്ടേ...

കൊച്ചി: സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍വെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു...

പത്തനംതിട്ട: പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനിടെ തിരുവാഭരണത്തിന് ഒപ്പമുള്ള കാണിപ്പൊന്ന് കാണാതായത് ആശങ്ക പടര്‍ത്തി. സിസിടിവി ദൃശ്യം വിശദമായി പരിശോധിച്ച് പന്തളം പൊലീസ് കാണിപ്പൊന്ന്...

പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചപ്പോൾ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും ഉയരുന്നു. വിഷുദിനമായ ഇന്ന് സ്വർണം വാങ്ങാനെത്തുന്നവർക്ക് വില വർധന തിരിച്ചടിയാകും . കഴിഞ്ഞ കുറേ ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്നു...

കോതമംഗലം: ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ ഭാഗത്ത് കളിച്ച് കൊണ്ടിരിക്കെ ഹാദിയ താഴ്ചയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന...

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു. തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു...

വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരില്ലന്ന് രമേശ് ചെന്നിത്തല 24 നോട് . വിഷു വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച...