Day: May 3, 2026

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഒളവണ്ണ സ്വദേശിയായ ഷബീല്‍ (17) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോണ്‍ഗ്രസ്...

തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു....

നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ടെന്ന് അദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ...

  ന്യൂഡൽഹി : രാജ്യത്ത് ദാരിദ്ര്യ നിർമാർജ്ജനം നടപ്പിലാക്കുവാൻ, ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തൊഴിലാളി...