Month: May 2026

ആറന്മുളയിലെ വികസന മുരടിപ്പ് യുഡിഎഫിന് വോട്ടായി മാറിയെന്ന് നിയുക്ത എംഎല്‍എ അബിന്‍ വര്‍ക്കി. സിപിഐഎം അണികള്‍ യുഡിഎഫിന് കള്ളവോട്ട് ചെയ്‌തെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ആറന്‍മുള ഇടത്...

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐയിലും നേതൃമാറ്റ ആവശ്യം. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാകുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. സിപിഐ എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ്...

തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ നല്ലൊരു വോട്ട് ശതമാനം നേടാന്‍ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി-20 സ്ഥാനാര്‍ഥിയായിരുന്ന അഞ്ജലി നായര്‍ പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലതായിരുന്നിട്ടും, ഇത്രയും വോട്ട്...

രാസ ലഹരിയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിൽ ഒരു ഗ്രാം...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണമെന്നും ബാക്കി ആരെയും...

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി...

മംഗലാപുരത്തെ എൻഡിഎ നേതാവിന്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വി ഡി സതീശൻ. ജെഡിഎസ് നേതാവ് ബി എം ഫറൂക്കിന്റെ വസതിയിലാണ് സന്ദർശനം നടന്നത്. മെയ് ഒന്നിനാണ്...

റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന...

കോതമംഗലത്തെ ആഡംബര റിസോർട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈവേ കവർച്ച നടത്താനുള്ള ഗൂഢാലോചനയ്ക്ക് എത്തിയതെന്നാണ് കണ്ടെത്തൽ.111(3),111(4) ബിഎൻഎസ് പ്രകാരമാണ് ആയങ്കി അടക്കമുള്ള...