ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരെയാണ് മാറ്റുക. ഇരുവരെയും മാറ്റണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി...
Month: June 2026
അടിമുടി കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും ശക്തനായ സിപിഐഎം നേതാവായ പി ജയരാജനോട് നടന്‍ സലിം കുമാറിനുള്ള ആരാധനയെക്കുറിച്ച് നടന്‍ സുബീഷ് സുധി എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. പി ജയരാജന്റെ തെളിമയാര്‍ന്ന...
മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ്...
ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ എഡിജിപി ഓഫീസില്‍ നടന്നത് വന്‍ അട്ടിമറി. ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മാറ്റുകയും കേസ് നിലനില്‍ക്കില്ലെന്ന വിധത്തില്‍ ഇത് റഫര്‍ റിപ്പോര്‍ട്ടാക്കുകയും ചെയ്‌തെന്നാണ്...
കോഴിക്കോട് ഷിഗല്ല പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജില്ലയുടെ പലഭാഗങ്ങളിലും രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നിപ പോലെ പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. ഹോട്ടലുകളിൽ പരിശോധന...
പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം. പിന്നീട്, പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി. പുലർച്ചെ 5...
തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഹിന്ദി...
തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട...
ആർഎസ്എസിനെതിരെ വിശാലമായ ബ്ലോക്കുണ്ടാകണമെന്ന നിലപാട് തന്നെയാണ് സിപിഐഎമ്മിന്റേതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യ മുന്നണിയിൽ പങ്കെടുക്കണോയെന്ന് ഇന്ന് തീരുമാനിക്കുമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിന് വേണ്ടിയാണ്...
കാര്‍ സർവീസ് വൈകിയെന്ന് ആരോപിച്ച് പേരോട് കടയില്‍ കയറി അക്രമം. ജീവനക്കാര്‍ക്ക് അക്രമത്തിൽ പരുക്കേറ്റു. നാദാപുരം പേരോട് മുക്കം ടയേഴ്‌സില്‍ ഇന്നലെ രാവിലെ പതിനൊന്നര മണിയ്ക്ക് ആണ്...
