Month: June 2026

ധവളപത്രത്തിലെ കണക്കുകള്‍ തള്ളി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍...

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍. കോടതികള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടുന്നുവെന്നതില്‍ സന്തോഷവും പ്രത്യാശയുമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു....

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാനുള്ള ഡിവിഷൻ‌ ബെഞ്ച് ഉത്തരവിൽ പ്രതികരിച്ച് ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ...

കാസർകോഡ് ജില്ലയിലെ ആർ ടി ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്തു. കാസർഗോഡ് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി...

കോട്ടുവായ ഇടുന്നതിന് പിന്നില്‍ രസകരവും എന്നാല്‍ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഒരാള്‍ കോട്ടുവായ ഇടുന്നത്?. അതിന്റെ കാരണം അറിയാമോ?. അതുപോലെ ഒരാള്‍ കോട്ടുവായ ഇട്ടാല്‍ അടുത്തിരിക്കുന്ന...

ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഭാഗമായി ജില്ലയിൽ പോളിയോ തുള്ളി മരുന്ന് വിതരണം 28ന് നടക്കും. അഞ്ചുവയസ്സിന് താഴെയുള്ള 1,41,810 കുട്ടികൾക്കാണ് ജില്ലയിൽ തുള്ളി മരുന്ന് നൽകാൻ...

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഗതാഗത...

പാർട്ടി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിൻറെ ഭാഗമാകുക എന്നത് തന്റെ ചുമതലയെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും. ബിജെപിയെ...

ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി...

14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്. വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര്‍. മേയ്...