Month: September 2026

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ഫീൽഗുഡ് റോം – കോം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്‌സ് ഓഫീസിൽ പുതിയ സുവർണ്ണ അധ്യായം...

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ട...

    കണ്ണൂർ: പയ്യാമ്പലം പൊതു ശ്മശാനത്തിൽ ചിതയൊരുക്കിയ കളം മാറി കർമം ചെയ്തു. ചിതക്ക് നമ്പർ നൽകിയതിലെ പിഴവെന്നാരോപിച്ചു പൊതുശ്‌മശാനത്തിലെ ജീവനക്കാരനെ ബന്ധുക്കൾ മർദിച്ചു. സംഭവത്തിൽ...

പ്രായം കൂടുന്നതിനൊപ്പം ശരീരത്തിന്റെ ഊര്‍ജവും പേശികളുടെ കരുത്തും കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ 60 കഴിഞ്ഞിട്ടും ശരീരത്തെ സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് വ്യവസായിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ...

വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 810...

തൃശൂര്‍ നഗരത്തില്‍ കാറുകള്‍ തടഞ്ഞ് മദ്യലഹരിയില്‍ പരാക്രമം കാട്ടിയ യുവതി അറസ്റ്റില്‍.തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത്ത് (21) ആണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മദ്യപിച്ച് ലക്കുകെട്ട യുവതി...

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. കുടുംബത്തെ അറിയിക്കാതെ 200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടെന്നാണ് ആരോപണം. ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ട വര്‍ക്കല ഇടവ സ്വദേശി...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക. പശ്ചിമേഷ്യൻ സംഘർഷത്തിലെ ഭിന്നതയും ആശയക്കുഴപ്പവും നിലനിൽക്കുന്നതിനാൽ ധാരണയിലെത്തുന്നതിന് 11 അംഗ രാജ്യങ്ങളിൽ നിന്നുള്ള ഷെർപകളുടെ ശ്രമം....

  വെ​റ്റി​ല​പ്പാ​റ : ചാ​ല​ക്കു​ടി- അ​തി​ര​പ്പി​ള്ളി റൂ​ട്ടി​ൽ വെ​റ്റി​ല​പ്പാ​റ​യി​ൽ പ​തി​വാ​യി കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത് ഭീ​തി​പ​ര​ത്തു​ന്നു. ബുധനാഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കു കാ​ടി​റ​ങ്ങി​യ ആ​ന വെ​റ്റി​ല​പ്പാ​റ പ​ള്ളി കോ​മ്പൗണ്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ആ​ളു​ക​ൾ...

എൻ സി പി ശരത് പവാർ വിഭാഗത്തിൻറെ സംസ്ഥാന സെക്രട്ടറിയായി ഷീബാ ലിയോൺ ടീച്ചറെ നിയമിച്ചു. കണ്ണൂർ ജില്ലയിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവാണ് ഷീബാ ലിയോൺ...