November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

കണ്ണൂരിൽ 12 കാരിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരി അറസ്റ്റിൽ

SHARE

കണ്ണൂരിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് 23 കാരിയായ യുവതി അറസ്റ്റിലായത്. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് പോക്സോ നിയമപ്രകാരം പിടിയിലായത്. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

You may have missed