April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

സുൽത്താൻബത്തേരി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം.

SHARE

സുൽത്താൻബത്തേരി ടൗണിൽ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെ ഭാഗമായാണ് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.