April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

കാലുകുന്ന് പറമ്പ് കെ.പി. കൃഷ്ണൻ (85) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: നേരംപോക്ക് പ്രഗതി കോളേജിന് സമീപം കാലുകുന്ന് പറമ്പ് കെ.പി. കൃഷ്ണൻ (85) അന്തരിച്ചു.

ഇരിട്ടി ടൗണിലെ പഴയകാല തയ്യൽ തൊഴിലാളിയാണ്.ഭാര്യ: പരേതയായ ദേവകി. മക്കൾ: പുഷ്പ (സപ്ലൈകോ സൂപ്പർ മാർക്കറ്റ്, ഇരിട്ടി), മനോജ് (കാർപ്പന്റർ), രജനി, രജിത. മരുമക്കൾ: ജയരാജൻ, ശ്രീജിത്ത്.

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച ) വൈകിട്ട് 2 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ.