ജിഷ (39) നിര്യാതയായി.
1 min read
പയ്യാവൂർ വെമ്പുവയിലെ കളപ്പുരയ്ക്കൽ സിജോ ജോസിന്റെ ഭാര്യ ജിഷ (39) നിര്യാതയായി. പരേതനായ പാറയിൽ ജോസഫ് – – റീത്താമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: നോബിൾ, നേഹ, നിയ. സഹോദരങ്ങൾ: ജിനു, ജിന്റോ. സംസ്കകാരം നാളെ 4 മണിക്ക് വെമ്പുവ മാർ സ്ലീവ പള്ളി സെമിത്തേരിയിൽ