OBITUARY ജിഷ (39) നിര്യാതയായി. 2 years ago adminweonekeralaonline SHAREപയ്യാവൂർ വെമ്പുവയിലെ കളപ്പുരയ്ക്കൽ സിജോ ജോസിന്റെ ഭാര്യ ജിഷ (39) നിര്യാതയായി. പരേതനായ പാറയിൽ ജോസഫ് – – റീത്താമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: നോബിൾ, നേഹ, നിയ. സഹോദരങ്ങൾ: ജിനു, ജിന്റോ. സംസ്കകാരം നാളെ 4 മണിക്ക് വെമ്പുവ മാർ സ്ലീവ പള്ളി സെമിത്തേരിയിൽ Post navigation Previous വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, കണ്ണൂരിൽ കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽNext സൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി