June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 2, 2025

കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു.

1 min read
SHARE
നീലഗിരിയിൽ വയനാടിനോട് അതിർത്തി പങ്കിടുന്ന ദേവർഷോലയിൽ കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു. ദേവർഷോല ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ് എന്ന വാപ്പുട്ടി (37) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.